SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

കാപ്പിൽ കു​ടും​ബ സം​ഗ​മം

s

ആ​ല​പ്പു​ഴ: കാ​പ്പിൽ കു​ടും​ബ സം​ഗ​മ​വും ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് വാർ​ഷി​ക​വും പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി ഇ​ട​വ​ക ദൈ​വാ​ല​യ പാ​രീ​ഷ് ഹാ​ളിൽ ആർ​ച്ച് ബി​ഷ​പ്പ് മാർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​ക്കു​ന്നം കാ​പ്പിൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡന്റ് കെ.സി ജോ​സ​ഫ് കാ​പ്പിൽ കോ​യി​പ്പ​ള്ളി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഫാ​ദർ മാ​ത്യൂ തോ​മ​സ് താ​ന്ന്യ​ത്, ഫാ​ദർ തോ​മ​സ് കു​ട്ടി ത​ന്ന്യ​ത്, പാ​ല കാ​പ്പൻ കു​ടും​ബ​യോ​ഗം ര​ക്ഷാ​ധി​കാ​രിഫാ​ദർ ജോ​സ​ഫ് കാ​പ്പൻ , ത​ത്തം​പ​ള്ളി കാ​പ്പിൽ കു​ടും​ബ യോ​ഗം ര​ക്ഷാ​ധി​കാ​രി ഫാ​ദർ ജോർ​ജ്ജ് ജോൺ മേ​രി മം​ഗ​ലം,ഫാ​ദർ പി.ഡി മാ​ത്യൂ എ​സ് ജെ , ഫാ​ദർ ടോം പു​ത്തൻ ക​ളം, ഫാ​ദർ ജോ​സ് കു​ട്ടി ജെ ക​ളം സി എം ഐ , ജോ​ജി​ച്ചൻ സി പൂ​ണി​യിൽ , ജോ​സ് കോ​യി​പ്പ​ള്ളി, മോ​ളി അ​ല​ക്സ്.എ​ന്നി​വർ സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL