
ആലപ്പുഴ : അന്തരിച്ച കേരള കോൺഗ്രസ് (എം ) നേതാവ് പി. എ. റസാക്കിന്റെ ചരമവാർഷിക ദിനത്തിൽ സംസ്കാരവേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് (എം ) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അധ്യക്ഷത വഹിച്ചു. എം. എസ്. നൗഷാദ് അലി, നിസാം വലിയകുളം മുഹമ്മദ് കെ.കബീർ, കെ. ഹാഷിം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |