SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 AM IST

ആശ പ്രവർത്തകയെ ആദരിച്ചു

s

ചേർ​ത്ത​ല : പ​ള്ളി​പ്പു​റ​ത്തു ന​ട​ന്ന ന​വ​ജാ​ത ശി​ശു​വി​ന്റെ കൊ​ല​പാ​ത​കം സ​മു​ഹ​ത്തി​ന്റെ മു​ന്നിൽ എ​ത്തിച്ച ആ​ശ പ്ര​വർ​ത്ത​ക ത്രി​പു​രേ​ശ്വ​രി​യെ കേ​ര​ള വേ​ലൻ മ​ഹാ​സ​ഭ ചേർ​ത്ത​ല താ​ലൂ​ക്ക് കൺ​വൻ​ഷ​നിൽ മ​ഹി​ളാ ഫെ​ഡ​റേ​ഷൻ സം​സ്ഥാ​ന പ്ര​സി​ഡന്റ് ഡോ. പൊ​ന്ന​മ്മ ശ​ശി​ധ​രൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വേ​ലൻ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡന്റ് എ. ജി. സു​ഗ​തൻ, വൈ​സ് പ്ര​സി​ഡന്റ് എൻ. വി. ത​മ്പി, ജ​ന​റൽ സെ​ക്ര​ട്ട​റി ഗോ​പി​ദാ​സ് പ​ള്ളി​പ്പു​റം, താ​ലൂ​ക്ക് പ്ര​സി​ഡന്റ് ജി. ദീ​പു, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ശ്രീ​ദേ​വി ഹ​രി, ഷെർ​ലി ശ്രീ​ധ​രൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL