SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

s

ആലപ്പുഴ : ജില്ലാ സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും നെഹ്രു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കലവൂർ ഗവ.ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ കളരിപ്പയറ്റ് ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ടി.ടി.ജിസ്‌മോൻ അദ്ധ്യക്ഷനായി. കെ.വി.കുഞ്ഞുമോൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു
ശിവൻ ഗുരുക്കൾ,വിപിൻ ഗുരുക്കൾ തുടങ്ങിയവർ ചടങ്ങിൽ

പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL