
ആലപ്പുഴ: മിസ്റ്റർ ആലപ്പീ സീനിയർ 2024 ജേതാവായ മുഹമ്മദ് ഹസ്സൻ ഷായെ പുത്തനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി സുനിൽ ജോർജ് ചട്് ഉദ്ഘാടനം ചെയ്തു. പുത്തനങ്ങാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് വയലാർ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഡക്ഷൻ കൺട്രോളർ എ.കബീർ, സീനിയർ ജേർണലിസ്റ്റ് സ് യൂണിയൻ ജില്ലാ സെക്രട്ടറി എ.ഷൗക്കത്ത്, ജമീല ,ഒ.കെ.ഷഫീഖ്, എസ്.മോഹനൻ ,എം.ബാബു, മുനീർ റഷീദ്, എസ്.എസ്.സിയാദ്, രാജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |