
മുഹമ്മ: കഴിഞ്ഞ ആറ് വർഷമായി ആലപ്പുഴ പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ ബ്രഹ്മവിദ്യാമന്ദിറിന്റെ കീഴിൽ നടത്തിവരുന്ന വേദാന്ത പഠനക്ലാസുകളിലെ പഠിതാക്കളുടെ ഒത്തുചേരലും 13-ാം വാർഷികവും നടന്നു . ഇതോടനുബന്ധിച്ച് മാരാരിക്കുളം മഹാദേവ ക്ഷേത്രസന്നിധിയിൽ കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം നടന്നു.
പ്രസിഡന്റ് സതീശൻ അത്തിക്കാടും സെക്രട്ടറി ജി.ജയചന്ദ്ര കമ്മത്തും. സ്വാമി ചിദാനന്ദപുരിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. മാരാരിക്കുളം മഹാദേവ ക്ഷേത്രം മാനേജർ ഡോ.വി.എസ്.ജയൻ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |