SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

ഉദ്യോഗാർത്ഥി നിയമനം

അരൂർ : എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി (കെട്ടിടനികുതി) പരിഷ്കരണത്തിന്റെ ഭാഗമായി 16 വാർഡുകളിൽ നിലവിലുള്ള കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിന് ഐ.ടി.ഐ പോളിടെക്നിക്ക്, സിവിൽ എൻജിനിയറിംഗ്, യോഗ്യതയോ അല്ലെങ്കിൽ ഡിഗ്രി ,പ്ലസ് ടു, യോഗ്യതയോ ഉള്ളവരെ ആവശ്യമുണ്ട്. വിവരശേഖരണത്തിന് 100 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടത്തിന് 50 രൂപയും, 100 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടത്തിന് 60 രൂപയും, 300 മുതൽ കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് 75 രൂപയും വേതനമായി ലഭിക്കും. കൂടുതൽവിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL