അമ്പലപ്പുഴ : സി.ഡി.ബി പദ്ധതി പ്രകാരം തെങ്ങ് വൃത്തിയാക്കുന്നതിനും മരുന്ന് തളിക്കുന്നതിനും ആനുകൂല്യം നൽകുന്നു. കുറഞ്ഞത് 20 സെന്റ് പുരയിടം ഉള്ളവരും അതിൽ 15 തെങ്ങ് എങ്കിലും ഉള്ളവരുമായ കർഷകർ വസ്തുവിന്റെ 24-25 വർഷത്തിൽ കരം അടച്ച രസീത്, ആധാർ, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതം തകഴി കൃഷി ഭവനിൽ 22ന് മുമ്പായി അപേക്ഷിക്കണം. സംയോജിത കൃഷിചെയ്യുന്ന കർഷകർക്കും ആനുകൂല്യത്തിനായി അപേക്ഷിക്കാം. കുറഞ്ഞത് 10 സെന്റ് സ്‌ഥലം സ്വന്തമായി വേണം.ഫോൺ: 9207477560.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |