SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

കെ.ആർ ദാമോദരൻ അനുസ്മരണം

photo

ചേർത്തല:ചേർത്തലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവായിരുന്ന കെ.ആർ.ദാമോദരന്റെ ചരമവാർഷിക ദിനത്തിൽ ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജയലക്ഷ്മി അനിൽകുമാർ, ആർ.ശശിധരൻ,അഡ്വ.സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,എസ്.കൃഷ്ണകുമാർ, കെ.എസ്.അഷറഫ്, ജി.സോമകുമാർ,ജി.വിശ്വംഭരൻ നായർ,സി.എസ്. പങ്കജാക്ഷൻ,എ.സിദ്ധാർത്ഥൻ,എം.ടി.സ്റ്റീഫൻ,ദേവരാജൻ പിള്ള,ജയറാം, മധുകുമാർ,വിശ്വംഭരൻ പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL