SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

ബയോഫാർമസിക്ക് തുടക്കമായി

photo

ചേർത്തല: കഞ്ഞിക്കുഴിയിലെ വിള ആരോഗ്യ പരിപാലന കേന്ദ്രത്തിൽ ബയോഫാർമസിക്ക് തുടക്കമായി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ന്യായവില ബയോഫാർമസിയുടെ ഉദ്ഘാടനം കെ.എസ്.ഡി.പി ചെയർമാൻ സി.ബി ചന്ദ്രബാബു നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ജ്യോതിമോൾ,പഞ്ചായത്തംഗങ്ങളായ എ. പുഷ്പവല്ലി,സി.കെ.ശോഭനൻ,രജനി രവിപാലൻ,കർമ്മസേന കൺവീനർ ജി. ഉദയപ്പൻ,കാർഷിക വികസന സമിതിയംഗം വി.പ്രസന്നൻ,ടി.ജി.ഗോപിനാഥ്, ശിവശങ്കരൻ ഉണ്ണി,പെസ്റ്റ് സ്‌കൗട്ട് രജിത,സന്ദീപ്,ഡീന എന്നിവർ സംസാരിച്ചു. റോസ്മി ജോർജ് സ്വാഗതവും എസ്.ഡി അനില നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL