SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

വാഹന പ്രചരണ ജാഥ നടത്തും

ആലപ്പുഴ: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പാക്കുക, തടഞ്ഞുവച്ച 19 ശതമാനം ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് വാഗ്ദാനം പാലിക്കുക, പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പണമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ സംഘിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർ സെക്രട്ടേറിയറ്റ് മാർച്ച് 24ന് മാർച്ച് നടത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 23 വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത്കുമാർ, സെക്രട്ടറി പി.ജി.ജിതേഷ് നാഥ്, ട്രഷറർ ടി.സന്തോഷ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL