SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കരാറുകാർ

 ആർക്കും ഒന്നു മനസിലാകാത്ത നിലയിലാണ് നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ ക്രമീകരണങ്ങൾ

 വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കരാർ കമ്പനികൾ വലിയ വീഴ്ചയാണ് വരുത്തുന്നത്

 ചില സ്ഥലങ്ങളിൽ വൺവേയെന്ന് തോന്നിക്കുന്ന റോഡുകൾ നിമിഷങ്ങൾക്കകം രണ്ട് വരിയാകും

 പഴയറോഡ് പൊളിക്കുന്ന സ്ഥലങ്ങളിലുൾപ്പെടെ ഗതാഗതം വഴിതിരിയുന്നത് അടുത്തെത്തുമ്പോഴാണ് ഡ്രൈവർമാർ കാണുക

 ഇവിടങ്ങളിലൊന്നും രാത്രിയിൽ മതിയായ സിഗ്നൽ വിളക്കുകളില്ലാത്തത് അപകടം വിളിച്ചുവരുത്തും

 സർവീസ് റോഡുകൾ പൂർത്തിയാക്കിയ സ്ഥലങ്ങളിൽ സർവീസ് റോഡിനും ഓടയ്ക്കും ഇടയിലെ സ്ഥലം നിരപ്പാക്കാതിരുന്നതാണ് കായംകുളത്ത് ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെടാനിടയാക്കിയത്

 റോഡ് മുറിച്ചുകടക്കേണ്ട സ്ഥലങ്ങളിൽ വാഹനങ്ങളെയും കാൽനടക്കാരെയും കടത്തിവിടാൻ കരാർ കമ്പനി ജീവനക്കാരുടെയോ പൊലീസിന്റെയോ സാന്നിദ്ധ്യമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL