SignIn
Kerala Kaumudi Online
Thursday, 22 October 2026 10.19 PM IST

ഭാരവാഹികൾക്ക് സ്വീകരണം

fikjvcbgh

ചിങ്ങോലി : കോൺഗ്രസ് ചിങ്ങോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ കലാം അദ്ധ്യക്ഷനായി . എ.കെ.രാജൻ, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ.ബാബുക്കുട്ടൻ, പത്മശ്രീ ശിവദാസൻ, പി.ആർ ശശിധരൻ, എച്ച് നിയാസ്. സുധാകരൻ ചിങ്ങോലി, എം.എ അജു, ശശിധരൻ തുണ്ടുതറയിൽ, അഡ്വ.കിരൺകുമാർ, തുളസീധരൻ, കൃഷ്ണപ്രസാദ്, തോമസ്, അനീഷ് ചേപ്പാട്, അജീർ മുഹമ്മദ്. തുടങ്ങിയവർ സംസാരിച്ചു. ആർ ബിനു രാജ് സ്വാഗതവും പ്രിയ ജയൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL