SignIn
Kerala Kaumudi Online
Friday, 23 October 2026 7.54 AM IST

ധനസഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ:കർഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് ധനസഹായത്തിന് നാളെ വരെ അപേക്ഷിക്കാം. കേന്ദ്ര, കേരള സർക്കാർ എയ്ഡഡ് യൂണിവേഴ്സിറ്റി കോളേജുകളിൽ നിന്ന് റഗുലർ കോഴ്സുകളിൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ഐ.ടി.ഐ, ടി.ടി.സി, പോളിടെക്നിക്, ജനറൽ നെഴ്സിംഗ്/​ ബിഎഡ്/മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമും മാനദണ്ഡങ്ങളുംwww. agriworkersefund.orgൽ ലഭിക്കും.കൂടുതൽവിവരങ്ങൾക്ക് ആലപ്പുഴ കല്ലുപാലത്തിന്സമീപമുള്ളസി.സി.എസ്.ബി.റോഡിലെ കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ ​ 0477 2964923

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL