SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

റോ​ട്ട​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ജീ​വൻ ര​ക്ഷാ പ​രി​ശീ​ല​നം

s

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ആ​ല​പ്പു​ഴ : റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ, അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളിൽ ല​ഭ്യ​മാ​ക്കേ​ണ്ട ജീ​വ ര​ക്ഷ പ്ര​വർ​ത്ത​ന​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി ഐ.എം.എ ആ​ല​പ്പു​ഴ ബ്രാ​ഞ്ചി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചു. ഐ.എം.എ ആ​ല​പ്പു​ഴ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡോ.കെ.പി.ദീ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡന്റ് ജിൻ​സി റോ​ജ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ഹ​രി​പ്ര​സാ​ദ് കെ., ഡോ. എ​ച്ച്. ഷാ​ജ​ഹാൻ, അ​ഡ്വ . പ്ര​ദീ​പ് കൂ​ട്ടാ​ല, ലോ​ബി വി​ദ്യാ​ധ​രൻ, റോ​ജ​സ് ജോ​സ്,കേ​ണൽ സി. വി​ജ​യ​കു​മാർ, സു​വി വി​ദ്യാ​ധ​രൻ , രാ​ജീ​വ് വാ​ര്യർ, ന​സീർ പു​ന്ന​ക്കൽ, ഷാ​ജി മൈ​ക്കിൾ, ഫി​ലി​പ്പോ​സ് ത​ത്തംപ​ള്ളി, കെ. എൽ. മാ​ത്യു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL