SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

കാട്ടൂർ ഹോളി ഫാമിലി ജേതാക്കൾ

ambala

അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രീഗോറിയോസ് കോളജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളജ് പത്താം വാർഷികത്തോടനുബന്ധിച്ചു നടന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി. ജി. വിഷ്ണു ഉദ്ഘാടനം ചെയ്‌തു . കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ വിജയികളായി. ഗവ. ഹയർ സെക്കന്ററി സ്കൂൾ കാക്കാഴമാണ് റണ്ണേഴ്‌സ് അപ്പ്. വിജയികൾക്ക് ഹോക്കി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.സോജി ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്‌തു . കോളേജ് ബർസാർ ഫാദർ അനിൽ കരിപ്പിങ്ങാപുറം മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ .ജോച്ചൻ ജോസഫ് , വിനോദ് ടോമി , അർജുൻ നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL