SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

xgbxcfnh

മുഹമ്മ: മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മ യുവധാര ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പു രോഗികൾക്കായി സമാഹരിച്ച മെഡിക്കൽ ഉപകരണങ്ങൾ ചാസിന് കൈമാറി .തിരുനാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ചാസ് മുഹമ്മ യൂണിറ്റ് ഡയറക്ടർ ഫാ.ആന്റണി കാട്ടുപ്പാറ , ചാസ് പ്രസിഡന്റ് സെബാസ്റ്റ്യൻ താന്നിക്കൽ ,സെക്രട്ടറി തോമസ് വള്ളവൻതറ എന്നിവർ ചേർന്ന് യുവധാര പ്രസിഡന്റ് രാജു ജോസഫ് യോഗ്യാവീട് , സെക്രട്ടറി അജോ എബ്രഹാം മണ്ണുമഠം എന്നിവരിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വീൽ ചെയറുകൾ ,വാട്ടർ ബെഡ്ഡുകൾ ,ഓക്സിജൻ സിലിണ്ടറുകൾ, ബിപി അപ്പാരറ്റസ് , വാക്കർ തുടങ്ങിയവയാണ് കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL