
ചേർത്തല: കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി.സാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി എസ്. ശരത്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ.ശശിധരൻ,സജി കുര്യാക്കോസ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.ആന്റണി,കെ.ആർ. രാജാറാം,എസ്.ഗോപി കണ്ണാട്ടുകരി,ജി.പ്രഹ്ലാദൻ,എൻ.ജി.സദാശിവൻ നായർ, തണ്ണീർമുക്കം ശിവശങ്കരൻ,എസ്.ജയാമണി ടീച്ചർ,സാജൻ ചെമ്പിത്തറ,ബി. ഹരിഹരൻ നായർ, സിൽവി ഫ്രാൻസിസ്,ഒ.വി.ബിജു, ആർ.പുരുഷോത്തമൻ, പ്രീതാ സാബു,ടി.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |