SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

കോൺഗ്രസ് ധർണ നടത്തി

hfvjn

മുഹമ്മ: ഡോ. മൻമോഹൻ സിംഗ് സർക്കാർ നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ നിയമവും തൊഴിലുറപ്പ് പദ്ധതിയും ഇല്ലായിരുന്നുവെങ്കിൽ രാജ്യം പട്ടിണി മരണത്തിലാകുമായിരുന്നെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. സി. കെ. ഷാജിമോഹൻ പറഞ്ഞു. മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻകടയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി. അൻസൽ അദ്ധ്യക്ഷത വഹിച്ചു. കെ. വി. മേഘനാദൻ, എം. വി. സുനിൽകുമാർ, എം.വി.സുദേവൻ, സിനിമോൾ സുരേഷ്,പി.കെ.നാരായണൻ, റെംലബീവി, വി. കെ. ജയപ്രകാശ്, എ. എം. അജിത് കുമാർ,കെ.ഒ.ജോണി, വി. എഛ്. അബ്ദുൽ ഖാദർ കുഞ്ഞാശാൻ, എൻ.യു.ഷറഫുദ്ദീൻ,എൻ.എ.സിറാജ് മേത്തർ,അരുൺ മദനൻ,മഹാദേവൻ പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL