SignIn
Kerala Kaumudi Online
Friday, 23 October 2026 10.29 AM IST

സ്‌കിൽ എൻഹാൻസ്മെന്റ് സെന്റർ ഉദ്ഘാടനം

s

ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളജിൽ വൈഭവ് ​ സ്‌കിൽ എൻഹാൻസ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി രജിസ്ടാർ ഡോ.കെ.എസ്.അനിൽകുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എ.എ.ഉഷ അദ്ധ്യക്ഷത വഹിച്ചു. ഐ എച്ച് ആർ ഡി , കെൽട്രോൺ, അസാപ്പ് കേരള, എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ചടങ്ങിൽ തുടക്കം കുറിച്ചു. ഐ.എച്ച്.ആർ.ഡി അക്കാദമിക് കോ ഓർഡിനേറ്റർ ഡോ.പി.ലത, കെൽട്രോൺ പ്രൊജക്ട് കോ ഓർഡിനേറ്റർ ആദിത്യ രാജ്, അസാപ്പ് കേരള പ്രോഗ്രാം മാനേജർ കവിത ഉണ്ണികൃഷ്ണൻ , ഐ.ക്യൂ .എ.സി കോ ഓർഡിനേറ്റർ ഡോ.ഷാരോൺ ഡികൂത്ത, കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, മേരി രജിത ബെല്ലാർമെ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL