ആലപ്പുഴ: കോൺഗ്രസ് കൃഷ്ണപുരം നോർത്ത് മണ്ഡലം മുൻ പ്രസിഡന്റും ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന മുത്തിന് താഴെ രഘുനാഥന്റെ അനുസ്മരണ യോഗം നടത്തി. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ.രവി, യു.മുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, എം. നദീർ, കബീർ, തണ്ടളത്ത് മുരളി, പി.ജെ. അൻസാരി,കെ ജനാർദ്ദനൻ, പൂനുരാതെ റെജികുമാർ, രാധാമണി രാജൻ,കെ. വി. റെജികുമാർ, ജയകുമാർ പുന്നൂരത്ത്, ശശി, സീനത്ത്, നൗഫൽ.തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |