
കാർത്തികപ്പള്ളി : മഹാത്മാഗാന്ധി കുടുംബ സംഗമത്തിന്റെ മണ്ഡലം തല ഉദ്ഘാടനം കാർത്തികപ്പള്ളി ജംഗ്ഷനിൽ നടന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് രഞ്ജിത്ത് മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ കലാം, ഡി.സി.സി അംഗങ്ങളായ പി.ആർ.ശശിധരൻ, എച്ച്.നിയാസ്, സുധാകരൻ ചിങ്ങോലി. പി.ജി. ശാന്തകുമാർ. എം.എ.അജു, ബിജു തണൽ, അഡ്വ. കിരൺകുമാർ കൃഷ്ണപ്രസാദ്, ശശിധരൻ തുണ്ടുതറ, തോമസ്, ആർ. ബിനുരാജ്, അനിൽ കുന്നയിൽ, വിനോദ് അമരേത്ത്, പ്രിയജയൻ, മിനി ശ്രീജേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |