
മുഹമ്മ: വ്യവസായി എ.മുമുഹമ്മ: വ്യവസായി എ.മുഹമ്മദ് കുഞ്ഞിന് 'സഫലം സാദരം 2025 ' എന്ന പേരിൽ ജന്മനാടിന്റെ സ്നേഹാദരവ് ഫെബ്രുവരി 14 ന് നൽകും.ഹമ്മദ് കുഞ്ഞിന് 'സഫലം സാദരം 2025 ' എന്ന പേരിൽ ജന്മനാടിന്റെ സ്നേഹാദരവ് ഫെബ്രുവരി 14 ന് നൽകും. ഇതിനായി തുറന്ന സ്വാഗത സംഘം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുഹമ്മദ് കുഞ്ഞിന്റെ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്കൂൾ വിദ്യാഭ്യാസ കാലത്തെ അദ്ധ്യാപകരായ മുഹമ്മ രവീന്ദ്രനാഥ്, ആനന്ദവല്ലി, ബേബി, ഇന്ദിര എന്നിവർ ചേർന്ന് നിർവഹിച്ചു.
സിറാജ് കമ്പിയകം അദ്ധ്യക്ഷനായി. ജനറൽ കൺവീനർ എം.എസ്. ജോഷി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ആർ. വേണുഗോപാൽ, സി.ജി. മധു കാവുങ്കൽ, ഷാജി പനമ്പള്ളി, നിസാർ പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |