SignIn
Kerala Kaumudi Online
Friday, 23 October 2026 8.01 AM IST

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

fhchg

മുഹമ്മ : കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഒാട്ടൻതുള്ളലും നടത്തി. എക്സൈസ് ഇൻസ്പെക്ടർ അശോകൻ കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.

ഗ്രാമീണ പ്രസിഡന്റ് അനിൽകുമാർ കോതാർകാട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമീണ സെക്രട്ടറി ഗിരീഷ് കൊല്ലംപറമ്പ് സ്വാഗതം പറഞ്ഞു. എക്സൈസ് അസി.ഇൻസ്പെക്ടർ ജയരാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഒാട്ടൻതുള്ളലും അവതരിപ്പിച്ചു. എൻ.എസ് സോജുമോൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL