
ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിയമ ബോധന സെമിനാർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ . പ്രദീപ് കൂട്ടാല, ലോബി വിദ്യാധരൻ, റോജസ് ജോസ്,കേണൽ സി. വിജയകുമാർ, സുവി വിദ്യാധരൻ , നസീർ പുന്നക്കൽ, രാജീവ് വാര്യർ, കെ. എസ്. ഗിരീഷ് ബാബു, ഫിലിപ്പോസ് തത്തംപള്ളി, കെ.എൽ.മാത്യു, എസ്.രംഗനാഥൻ,ഷാജി മൈക്കിൾ, സന്ദീപ് വിശ്വനാഥൻ , സുമേഷ് നായർ, ടോബി ഫ്രാൻസീസ്, എം.എസ്. ഷെഫീർ ഖാൻ, ശ്രീജ ഗിരീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |