
അമ്പലപ്പുഴ : പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക വികാരിയായി പ്രവർത്തിച്ച ഫാ. എബ്രഹാം കരിപ്പിങ്ങാംപുറത്തിന് യാത്രയയപ്പ് നൽകി. സമ്മേളനം ഫാ. തോമസ് ചൂളപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു മുല്ലശേരിൽ അദ്ധ്യക്ഷനായി . ഫാ. തോമസ് കാഞ്ഞിരവേലിൽ, ഫാ. അനീഷ് ഈറ്റക്കകുന്നേൽ, സി. തെരെസ് മുട്ടത്തുപാറ, എം. ജി. തോമസ് കുട്ടി മുട്ടശേരി, അഡ്വ. പ്രദീപ് കൂട്ടാല, ബിജു ജോസഫ് തൈപ്പാട്ടിൽ, സി. വി. ജോബ് ചൂളപ്പറമ്പിൽ, ജേക്കബ് കൈതത്തറ, ആന്റണി കണ്ണാട്ട്മഠം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |