SignIn
Kerala Kaumudi Online
Friday, 23 October 2026 3.16 PM IST

പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് ( ആലപ്പുഴ എസ്.ഡി കോളേജിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്കായി കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നും സർവീസുകൾ ഒരുക്കും.വിവിധ ഡിപ്പോകളിൽ നിന്ന് രാവിലെ പുറപ്പെടുന്ന ബസുകൾ കൂടാതെ 20 മിനിട്ട് ഇടവിട്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ ദേശീയപാത വഴി സർവീസ് നടത്തും. എസ്.ഡി കോളേജിന് മുന്നിൽ എല്ലാ ബസുകൾക്കും സ്റ്റോപ്പുണ്ട്. ഉദ്യാേഗാർത്ഥികൾക്ക് തൊഴിൽമേളയിൽ പങ്കെടുക്കാൻ ഈ സർവീസുകൾ പ്രയോജനപ്പെടുത്താം. വിവിധ ഡിപ്പോകളിൽ നിന്നും രാവിലെ മുതൽ ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകളുടെ സമയം ചുവടെ.

ഹരിപ്പാട്

5.20, 5.40, 6.10, 6.40,7 ,8.35 ,6.15, 6.45.

എടത്വ

5,5.20,6 എറണാകുളം,6,7(ചമ്പക്കുളം വഴി), 7.10 ,7.20 വൈറ്റില

മാവേലിക്കര

5 കൊടുങ്ങല്ലൂർ, 6 അമൃത, 6.20 ആലപ്പുഴ, 6.30 എറണാകുളം, 6.50, 7.20, 7.30,7.40 എറണാകുളം, 7.50 ആലപ്പുഴ, 8.15,8.45,8.40 വൈറ്റില 9:10, ആലപ്പുഴ 9.25.

കായംകുളം

4 സി.ബി.ഇ, 4.45 അമൃത,5എറണാകുളം,5.30 അമൃത,
5.50 ആസ്റ്റർ,5.50,6:25 ,6.50 ആലപ്പുഴ,7പാലക്കാട് സൂപ്പർ, 7.20 വൈറ്റില, 7.30 മൂന്നാർ ,8 എറണാകുളം.

ചേർത്തല

6 കായംകുളം ,6.10 കരുനാഗപ്പള്ളി ടൗൺ ടു ടൗൺ,6.15 ,6.45 ,7ആലപ്പുഴ ഓർഡിനറി ,7,7.30 കായംകുളം ഫാസ്റ്റ് പാസഞ്ചർ, 8.30 ,8.45 ,9,
9.15 ,9.30 ആലപ്പുഴ ഓർഡിനറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL