SignIn
Kerala Kaumudi Online
Friday, 23 October 2026 4.07 PM IST

ഫ്‌ളൂറോസിസ് നിയന്ത്രണം : മെഡിക്കൽക്യാമ്പ് നടത്തി 

gh

ആലപ്പുഴ: ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഇന്ത്യൻ ദന്തൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ ദേശീയ ഫ്ലൂറോസിസ് നിയന്ത്രണ നിവാരണ പരിപാടി സംഘടിപ്പിച്ച മെഡിക്കൽക്യാമ്പും ബോധവൽകരണ പരിപാടികളും ജില്ലയിലെ ഫ്ലൂറോസിസ് ബാധിത പ്രദേശങ്ങളിലെ വിവിധ സ്‌കൂളുകളിലായി നടന്നു. കളർകോട് എൽ.പി സ്‌കൂളിൽ നടന്ന സമാപനസമ്മേളനം ഡെപ്യൂട്ടി ഡി.എം.ഒയും ഫ്ലൂറോസിസ് പ്രോഗ്രാമിന്റെ നോഡൽ ഓഫീസറുമായ ഡോ. അനു വർഗീസ് ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL