SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

ജനകീയആക്ഷൻ കൗൺസിൽ

ആലപ്പുഴ:പാതിവില തട്ടിപ്പ് കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്ര് ചെയ്യണമെന്നും പണം നഷ്ടപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്നും ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 23ന് രാവിലെ 10ന് ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിക്കും.അന്നേദിവസം

ലഭിക്കുന്ന പരാതികൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുമെന്നും

ജില്ലാപ്രസിഡന്റ് എസ്.ശരൺ ദേവ്,സെക്രട്ടറി ഷിനു ജോർജ്,സംസ്ഥാന അഡിഷണൽ ട്രഷറർ സ്കറിയാ മാത്യു,ജില്ലാ ട്രഷറർ ഷാജഹാൻ,തോമസ് ആൻറണി,ഷീബ ബൈജു, ജോബി മുട്ടാർ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL