SignIn
Kerala Kaumudi Online
Friday, 23 October 2026 1.03 AM IST

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

തുറവൂർ: പറയകാട് സെന്റ് സെബാസ്റ്റ്യൻ ഇടവക ലിറ്റിൽവേ അസോസിയേഷന്റെയും എറണാകുളം ലൂർദ്ദ് ആശുപത്രിയുടെയും എറണാകുളം ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും റോട്ടറി ക്ളബ്ബ് ഒഫ് അരൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് 23 ന് നടക്കും.പറയകാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരീഷ് ഹാളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്. കുത്തിയതോട് പഞ്ചായത്ത് അംഗം കല്പനാദത്ത് എസ്.കണ്ണാട്ട് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9961412531, 9249381922 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL