SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

ക്വിസ് മത്സരം 25​ന്


ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ സെന്റ് ജോ​സ​ഫ്സ് വ​നി​താ കോ​ളേ​ജ് യൂ​ണി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ 25​ന് രാ​വി​ലെ 9ന് കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തിൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മു​കൾ​ക്കും വ്യ​ക്തി​കൾ​ക്കും മ​ത്സ​ര​ത്തിൽ പ​ങ്കെ​ടു​ക്കാം. ര​ജി​സ്‌ട്രേ​ഷൻ ഫീ​സ് 100 രൂ​പ. വി​ജ​യി​കൾ​ക്ക് 10,000 രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. ക്വി​സ് മാ​സ്റ്റർ​മാ​രാ​യ എൽ​വിൻ ജെ.പോ​ളും വൈ​ശാ​ഖ് സി.ആ​റും മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം നൽ​കും. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് 9745942135 , 9446058628 എ​ന്നീ ന​മ്പ​രു​ക​ളിൽ ബ​ന്ധ​പ്പെ​ട​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL