
കുട്ടനാട് : മുട്ടാർ പഞ്ചായത്ത് മൂന്നാംവാർഡ് ഉപതിരഞ്ഞെടുപ്പിലെ എൻ. ഡി. എ സ്ഥാനാർത്ഥി സ്വപ്ന സുദർശനന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. ബി. ജെ. പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ബി .ജെ .പി ആലപ്പുഴ നോർത്ത് പ്രസിഡന്റ് അഡ്വ.പി. കെ .ബിനോയ്, മണ്ഡലം പ്രസിഡന്റ് സി. എൽ ലെജുമോൻ, എം.വി ഗോപകുമാർ, റ്റി. കെ അരവിന്ദാക്ഷൻ, എം. ആർ സജീവ്, കെ. എസ് അഭിജിത്ത്, വി. എസ് സുരേഷ് കുമാർ, സുബാഷ് പറമ്പിശ്ശേരി, സോവിച്ചൻ ചേന്നാട്ടുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |