
മുഹമ്മ: കേന്ദ്ര അവഗണനക്കെതിരെ സി.പി.എം മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ കാൽനട ജാഥ പര്യടനം തുടങ്ങി . 23 ന് സമാപിക്കും. ഏരിയ സെക്രട്ടറി പി. രഘുനാഥ് ക്യാപ്റ്റനും ജെ. ജയലാൽ മാനേജരുമായുള്ള ജാഥ
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വളവനാട് കോലാഞ്ഞി ക്ഷേത്രത്തിനു സമീപം പി. പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി. എ. ബിന്ദുമോൻ അധ്യക്ഷനായി. കെ. ബി. ബിനു സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |