SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

ബോധവത്കരണ സെമിനാർ

photo

ആലപ്പുഴ: അർബുദ രോഗ ബോധവൽകരണ സന്ദേശവുമായി നിഷ ജോസ് കെ. മാണി നടയിക്കുന്ന കാരുണ്യ സന്ദേശ യാത്രക്ക് റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റ്, സെന്റ് ജോസഫ് വിമൻസ് കോളേജ് എന്നിവർ സംയുക്തമായി സ്വികരണം നൽകി. അർബുദ രോഗ ബോധവൽക്കരണ സെമിനാറിൽ റോട്ടറി ഈസ്റ്റ് പ്രസിഡന്റ് ഡോ.അജി സരസൻ അദ്ധ്യഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഉഷ ഉദ്ഘടനം നിർവഹിച്ചു. നിഷ ജോസ് മാണി വിദ്യാർത്ഥിനികൾക്കായി ബോധവൽകരണ ക്ലാസ് നയിച്ചു. പ്രൊഫ. ബ്രിജിത്, ഡോ. നിമ്മി ജോസ്, ഹണി, ജി.അനിൽ കുമാർ, ജയൻ സുശീലൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL