SignIn
Kerala Kaumudi Online
Friday, 23 October 2026 10.35 AM IST

വീടിന്റെ താക്കോൽ ദാനം

ambala

അമ്പലപ്പുഴ. പുന്നപ്ര തെക്ക് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കിയ ബൈത്തുറഹുമയുടെ വീടിന്റെതാക്കോൽ ദാനം ജില്ല ട്രഷറർ കമാൽ എം.മാക്കിയിൽ നിർവഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അബ്ദുൽലത്തീഫ് അദ്ധ്യക്ഷനായി. ജില്ലാ പ്രവർത്തകസമിതി അംഗം നജ്മൽ ബാബു, മണ്ഡലം ജനറൽ സെക്രട്ടറി നാസർതാജ്, ജില്ലാ കമ്മിറ്റി അംഗം നൗഷാദ് സുൽത്താന,എസ്.ടി.യു സെക്രട്ടറി അബുപോളക്കുളം, ബി.എ.ഗഫൂർ,സി .എ.സലീം, സി.എ.നാസറുദ്ദീൻ മുസ്ലിയാർ,​ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നാസർകാളുതറ, ഇക്ബാൽതാജ്, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL