SignIn
Kerala Kaumudi Online
Friday, 23 October 2026 8.21 AM IST

എൻ.ജി.ശാസ്ത്രി സ്മൃതി സംഗമം

ng-sastri-anusmaranam

ബുധനൂർ: ഭാഷാപണ്ഡിതനും പ്രഭാഷകനും അദ്ധ്യാപകനുമായിരുന്ന എൻ.ജി.ശാസ്ത്രിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ എണ്ണയ്ക്കാട് കൈരളി ഗ്രന്ഥശാല സ്മൃതി സംഗമം സംഘടിപ്പിച്ചു. ഡോ.രാജീവ് പുലിയൂർ അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.പ്രസന്നകുമാർ അദ്ധ്യക്ഷനായി.പന്തളം എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ.പ്രദീപ് ഇറവങ്കര,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ്ലാൽ, ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് ഭരണസമിതി അംഗം ജി.നിശീകാന്ത്,ഭാഷാപഠനകേന്ദ്രം സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ,ഗ്രന്ഥശാല സെക്രട്ടറി എസ്.നന്ദകുമാരൻപിള്ള, പി.വി.രാമചന്ദ്രൻ, ജി.പ്രദീപ് കുമാർ,എം.രാജഗോപാൽ,ജി.ലാൽകുമാർ,സുരേഷ് കലവറ,കെ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL