
കുട്ടമ്പേരൂർ : ഉപാസന ഗ്രന്ഥശാലയിൽ ചേർന്ന സാഹിത്യ സമ്മേളനം എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു.എഴുത്തുകാരൻ മുരളീധരൻ തഴക്കരസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്ര വാര്യർ അദ്ധ്യക്ഷത വഹിച്ചു.ചെന്നിത്തല ശശാങ്കൻ, റോയി സാമുവൽ, എൻ. ഡി. നമ്പൂതിരി, ഡോ.മുരാരി ശംഭു,ഡോ.ശ്രീജിത്ത് കുമാർ,ഈശ്വരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ചെന്നിത്തല ശശാങ്കൻ (നാടകം),ഷാജി മാമൻ മാത്യു (നോവൽ), ഡോ.മുരാരി ശംഭു (ലേഖനം), അജേഷ് കുമാർ (ചെറുകഥ ),ബിജു കോയിക്കൽ (കവിത),പിങ്കി ശ്രീകാന്ത് (കവിത) എന്നിവരെയും വായനാ മത്സര വിജയികളെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |