SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

ഭാരവാഹികളെ തിരഞ്ഞെടുത്തു

ആലപ്പുഴ: കേരള പാചക കാറ്ററിംഗ് തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം

എൻ.കെ.പ്രേമചന്ദ്രൻ എം. പി ഉദ്ഘാടനം ചെയ്തു. കെ. കെ. ജയറാം അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.കബീർ, കെ.സണ്ണിക്കുട്ടി, ആർ.ഉണ്ണികൃഷ്ണൻ,സി.കൃഷ്ണചന്ദ്രൻ, അനിൽ ബി.കളത്തിൽ, ആർ.ർചന്ദ്രൻ, ബി.അജയകുമാർ, കബീർ പൊന്നാട്, മോഹനൻ വാതറ തുടങ്ങിയവർ സംസാരിച്ചു. സി.കൃഷ്ണചന്ദ്രൻ (ജില്ലാ പ്രസിഡന്റ്), ബി.അജയകുമാർ (ജില്ലാ സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 25 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL