SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

തുറവൂർ താലൂക്കാശുപത്രി പടിക്കൽ ബി.ജെ.പി ധർണ

tur

തുറവൂർ: തുറവൂർ താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. ബി.ജെ.പി ആലപ്പുഴ വടക്ക് ജില്ലാ പ്രസിഡന്റ്അഡ്വ.പി.കെ.ബിനോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷിജേഷ് ജോസഫ് അദ്ധ്യക്ഷനായി.സി.മധുസൂദനൻ,ആർ.ബിജു,അനിൽ പോളാട്ട്, കെ.കെ.സജീവൻ , എസ്.വി. അനിൽകുമാർ, മനോജ് മാളിയേക്കൽ, ശ്രീദേവി ശ്രീകുമാർ,സി.എം. അശോകൻ,ആശ പീതാംബരൻ, ജിതീഷ് ജെ.പൈ, ഷാജിമോൻ,കലാ ദേവി, ബീന പ്രശാന്ത്, ശ്രീരഞ്ജിനി,റീണ രാജേഷ്, ഗീത ഉണ്ണി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL