SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

സർക്കാർ നീക്കം ലജ്ജാകരം


ആലപ്പുഴ: ആശ പ്രവർത്തകരെ ഭീഷണിപ്പെടുത്തി സമരം ആവസാനിപ്പിക്കാനുള്ള ഇടതു സർക്കാരിന്റെ
ശ്രമം ലജ്ജാകരമാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു പറഞ്ഞു.

ആശാ വർക്കേഴ്‌സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുല്ലയ്ക്കലിൽ നടത്തിയ ഭിക്ഷ എടുക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സജീവൻ, പി.തമ്പി, ഡി.മിനിക്കുട്ടി, എം.കെ.നിസാർ, ജെ.നാസർ, ആശ വർക്കേഴ്‌സ് കോൺഗ്രസ് ഭാരവാഹികളായ ശോഭ വിശ്വനാഥ്, ഫാത്തിമ ബീവി, സൗദ ഷഹീർ, കെ.പി.തൃകല, റഹിയാനത്ത് റിയാദ്, ബീന ശശി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL