SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

ഓട്ടോ പാർക്കിംഗ് ഫീസ് വർദ്ധന പിൻവലിക്കണം


ചേർത്തല റെയിൽവേ സ്റ്റേഷനിലെ ഓട്ടോ പാർക്കിംഗ് ഫീസ് ഗണ്യമായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർക്ക് കെ.സി.വേണുഗോപാൽ എം.പി കത്തുനൽകി.

ഓട്ടോ പാർക്കിംഗ് ഫീസിലെ വർദ്ധന പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നേരത്തെ ആറുമാസത്തേക്ക് 600 രൂപയായിരുന്ന പാർക്കിംഗ് ഫീസ് ഇപ്പോൾ അതേ കാലയളവിലേക്ക് 2,006 രൂപയായാണ് (ജി.എസ്.ടി ഉൾപ്പെടെ) വർദ്ധിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL