SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

പാസിംഗ് ഔട്ട് പരേഡ്

ambala

അമ്പലപ്പുഴ: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വർഷം പരിശീലനം പൂർത്തിയാക്കിയ 44 എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. അമ്പലപ്പുഴ സി.ഐ എം.പ്രതീഷ് കുമാർ കേഡറ്റുകളുടെ പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.അരുൺ കുമാർ , എസ്.എം.സി ചെയർപേഴ്സൺ ശ്രീജ രതീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിന് എസ്.പ്രിൻസ് , ഗാർഗി ബിനു, സി.പി.ഒ ജി. ജയൻ ,എ.സി.പി.ഒ ടി.ജി.രശ്മി , എസ്.അജിത എന്നിവർ നേതൃത്വം നൽകി.സ്കൂൾ പ്രഥമാദ്ധ്യാപിക വി.ഫാൻസി സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL