SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

വിശ്രമകേന്ദ്രം ഉദ്ഘാടനം

dddwd

ആലപ്പുഴ : നോർത്ത് പൊലീസ് സ്റ്റേഷനിൽ സന്ദർശകർക്കായുള്ള വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പി. പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ അദ്ധ്യക്ഷനായി. ആലപ്പുഴ നോർത്ത് സി.ഐ എം. കെ.രാജേഷ് സ്വാഗതം പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബു, പൊതുമരാമത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ നിഹാൽ, കേരള പൊലീസ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഫിലിപ്പ് എ.എസ്, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൻ.ഹാഷിർ എന്നിവർ സംസാരിച്ചു. പി.ആർ.ഒ പി.വി.ഷിബു നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL