ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 30 ദിവസത്തെ ബ്യൂട്ടീഷ്യൻ കോഴ്സിലേക്കുള്ള അഭിമുഖം മാർച്ച് ആറിന് രാവിലെ 10.30 ന് ആരംഭിക്കും. 18നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് ക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താമസ, ഭക്ഷണ സൗകര്യം കേന്ദ്രത്തിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 04772292427, 2292428.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |