ഭഗവതിപ്പടി :- ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്ങാല വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ കായംകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്.ടി.സൈനുലബ്ദീൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് മധു വഞ്ചിലേത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കിളിൽ, അലക്സ് മാത്യു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ആർ. മുരളീധരൻ പിള്ള, ബ്ലോക്ക് സെക്രട്ടറിമാരായ സുധ വിജയകുമാർ, തട്ടാവഴി സുരേഷ്, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശിവരാമൻ, വർഗീസ്, ബി. ജയകുമാർ, ഗംഗാധരൻ പിള്ള തറയിൽ, വേണുഗോപാൽ, പ്രസാദ് ഈരേഴ, ജോർജ് കുര്യൻ, ശിവൻ, മനോജ്, തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |