
ചേപ്പാട്: കോൺഗ്രസ് ചേപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേപ്പാട് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡി.സി. സി ജനറൽ സെക്രട്ടറി അഡ്വ.വി ഷുക്കൂർ ധർണ ഉദ്ഘാടനം ചെയ്തു.
ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡോ. ബി ഗിരീഷ് കുമാർ അധ്യക്ഷനായി. എം .കെ.മണികുമാർ, പി.എൽ.തുളസി, ജേക്കബ് തറയിൽ, എം.മണിലേഖ, കെ.ബി.ഹരികുമാർ, തമ്പാൻ അശ്വനി, ശാമുവൽ മത്തായി, രാജേഷ് രാമകൃഷ്ണൻ, ജോസ് ശാമുവൽ, ജയരാജൻ വല്ലൂർ, ഗോപിനാഥൻ നായർ,ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |