SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

ശുചിത്വദിനം ആചരിച്ചു

ksrt

ആലപ്പുഴ: പാലക്കാട്‌ ഐ.ആർ.ടി. സിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ സഹകരണത്തോടെ കെ.എസ്. ആർ. ടി. സി ആലപ്പുഴ ബസ് സ്റ്റാൻഡിൽ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. സ്റ്റാൻഡിൽ വന്നിറങ്ങിയ ഓരോ യാത്രക്കാരനോടും മാലിന്യ മുക്ത കേരളം- മാലിന്യ മുക്ത കെ. എസ്. ആർ. ടി. സി ക്യാമ്പയിൻ വിശദീകരിക്കുകയും ബസുകളിലും ബസ് സ്റ്റാൻഡിലും മാലിന്യം വലിച്ചെറിയരുതെന്ന സന്ദേശം യാത്രക്കാർക്ക് കൈമാറുകയും ചെയ്തു . ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചിക്കുകയും

ശരിയായ ഉത്തരം പറയുന്ന യാത്രക്കാർക്ക് സമ്മാനങ്ങൾ നൽകുകയുമുണ്ടായി. ജില്ലാ

കോ -ഓർഡിനേറ്റർ എം.രാജേഷ് നേതൃത്വം നൽകി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL