
മുഹമ്മ : അപ്പർ കുട്ടനാട് വികസന സമിതിയുടെ 2024ലെ പ്രതിഭാ പുരസ്കാരം രാജു മാത്യുവിനും ഫാദർ ഡോ.സാംജി വടക്കേടത്തിനും ലഭിച്ചു.
ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഫാ.ജയിംസ് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോബ് മൈക്കിൾ എം.എൽ.എ, അപ്പു ജോൺ ജോസഫ്, ഫാ. എമിൽ പുലിക്കാട്ടിൽ സി.എം.ഐ, ഫാ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ , അജി കെ.ജോസ്, കുഞ്ഞ് കളപ്പുര എന്നിവർ സംസാരിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |