SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നാളെ

s

ആലപ്പുഴ : എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. എറണാകുളം ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ 80ൽ അധികം അപ്രന്റിസ് ട്രെയിനി ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്. എൽ.സി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവരും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടാകും. ഫോൺ: 0477​ 2230624, 8304057735.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL