SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

പ്രചാരണത്തിന് തുടക്കം

s

ആലപ്പുഴ : ഗവ.മുഹമ്മദൻസ് എൽ പി സ്‌കുളിലെ സുരക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ''' 'കൂട്ടാകാം കാരുണ്യവും കരുതലും ഇഴചേർന്ന സമൂഹത്തിനായി' പ്രചാരണത്തിനു തുടക്കമായി. സ്‌കൂളിനു സമീപത്തെ കേരള സർവ്വകലാശാല യു.ഐ.ടി ക്യാമ്പസിൽ ആദ്യപ്രചാരണ പരിപാടി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ലറ്റീഷ്യ അലക്സ്, പി.പി.ആന്റണി, കെ.എസ് .സുമയ്യ എന്നിവർ പ്രസംഗിച്ചു. കുട്ടികളിലൂടെ ആശയപ്രചാരണം നടത്തുക വഴി അപരസ്നേഹവും, സമൂഹ്യബന്ധങ്ങളും വളർത്തുകയാണ് ലക്ഷ്യമെന്ന് ക്ലബ്ബ് ​ കോർഡിനേറ്റർ കെ.കെ.ഉല്ലാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL